| Property ID | : | IP1020 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 15 CENT |
| Entrance to Property | : | YES |
| Electricity | : | YES |
| Sourse of Water | : | YES |
| Built Area | : | Not Applicable |
| Built Year | : | Not Applicable |
| Roof | : | Not Applicable |
| Bedrooms | : | Not Applicable |
| Floors | : | Not Applicable |
| Flooring | : | Not Applicable |
| Furnishing | : | Not Applicable |
| Expected Amount | : | 1.7 LAKH/CENTS |
| District | : | CALICUT |
| City | : | KOYILANDY |
| Locality | : | OLLUR |
| Corp/Mun/Panchayath | : | ULLIYERI |
| Nearest Bus Stop | : | OLLUR U.P SCHOOL |
| Name | : | ABHIJITH |
| Address | : | |
| Email ID | : | |
| Contact No | : | 8086275157, 9656287054 |
കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി പഞ്ചായത്തിൽ പെട്ട ഒല്ലൂരിൽ 15 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്.കൊയിലാണ്ടി -ഉള്ളിയേരി ടൗണിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ഈ പ്രോപ്പർട്ടിയിൽ നിന്നും കൊയിലാണ്ടി ടൗണിലേയ്ക്ക് 6 കിലോമീറ്റർ ദൂരവും, ഉള്ളിയേരി ടൗണിലേയ്ക്ക് 5 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്.ഈ പ്രോപ്പർട്ടിയുടെ ഒരു കിലോമീറ്റർ പരിധിക്കുള്ളിൽ തന്നെ പുഴ,govt യു. പി സ്കൂൾ,സൂപ്പർ മാർക്കറ്റ്, ടവർ സൗകര്യം, അമ്പലം, പള്ളി തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ ഈ പ്രോപ്പർട്ടിക്ക്ചോദിക്കുന്ന വില സെന്റിന് 1.7 ലക്ഷം രൂപ. ആവശ്യക്കാർ 8086275157,9656287054എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.